- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ എംഎൽഎ സി പി കുഞ്ഞ് അന്തരിച്ചു; അന്ത്യം സംഭവിച്ചത് കോഴിക്കോട് ചികിത്സയിലിരിക്കെ
കോഴിക്കോട്: സിപിഎം നേതാവും മുൻ എംഎൽഎയുമായ സി പി കുഞ്ഞ് അന്തരിച്ചു. കോഴിക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1987 മുതൽ 1991 വരെ കോഴിക്കോട്-2 മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായിരുന്നു. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദിന്റെ പിതാവാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story