- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ. എ. രാഘവൻ അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം
ആലപ്പുഴ: ഹരിപ്പാട് ആനാരി ശ്രീപത്മം വീട്ടിൽ (ആലുംമൂട്ടിൽ) ഡോ. എ. രാഘവൻ,( 81) വയസ് അന്തരിച്ചു. ആലപ്പുഴ മുൻ ഡിഎംഒയും ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറുമായിരുന്നു. പള്ളിപ്പാട് അമൃതാ ഫ്യൂവൽസ് ഉടമയുമാണ്.
ഭാര്യ പികെ തങ്കമണി അമ്മ ( കലവറശ്ശേരിൽ, താമല്ലാക്കൽ ). മക്കൾ : ഡോ. മായ രാഘവൻ, ജയ രാഘവൻ. മരുമക്കൾ : പ്രവീൺ റാം മള്ളൂർ(ശശി തരൂർ എംപിയുടെ പിഎ), ഡോ. പിആർ മനോജ് കുമാർ.സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ.
മറുനാടന് മലയാളി ബ്യൂറോ
Next Story