- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു; വിട പറഞ്ഞത് കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു. 90 വയസ്സായിരുന്നു. കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റാണ്. എഐസിസി അംഗമായിരുന്നു.
പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം നാളെ നടക്കും.
മറുനാടന്‍ മലയാളി ബ്യൂറോ
Next Story