- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു; അപകടം ഒലവക്കോട് വച്ച് സ്‌കൂട്ടറിൽ ലോറി ഇടിച്ച്
പാലക്കാട് : മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകിട്ട് 7.30ന് ഒലവക്കോടു സായ് ജംക്ഷനു സമീപം വച്ചു പ്രഭാകരൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനാണ്. ദ് ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് പ്രിൻസിപ്പൽ കറസ്‌പോണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാക്കളിലൊരാളായ ജി.പ്രഭാകരൻ നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. അയ്യപുരം ശാസ്താപുരിയിലാണു വീട്.
മറുനാടന് മലയാളി ബ്യൂറോ
Next Story