- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
കോട്ടയം: കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
ഐ.ടി. എൻജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ ജയത. മക്കൾ: ജോനാഥൻ (എട്ടാംക്ലാസ്), ജോഹൻ (ആറാംക്ലാസ്).
Next Story