- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവ് പി യു ലൂക്ക അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച 3.30 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ
കോട്ടയം: മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവ് കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി.യു.ലൂക്ക(86) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 3.30 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.
ഭാര്യ: കട്ടച്ചിറ കണിയാപറമ്പിൽ അന്നമ്മ ലൂക്ക. മറ്റു മക്കൾ: ലില്ലി, ലിസി (ഡൽഹി), ഗ്രേസി, എൽസമ്മ, ജീമോൾ. മരുമക്കൾ: ഏബ്രഹാം ജോർജ് മണലേത്ത് (കൊമ്പഴ), നീന ജോണി മേലുക്കാരൻ (കൊരട്ടി), ടൈറ്റസ് മീനത്തേതിൽ (മാവേലിക്കര), ബേബി ആന്റണി വരവുകാലായിൽ (ആർപ്പുക്കര), പ്രകാശ് ജേക്കബ് തറപ്പേൽ (അതിരമ്പുഴ), സുനിൽ പി.മാത്യു പടിഞ്ഞാറേ വെട്ടിക്കാട്ട് (കുറുപ്പന്തറ).
Next Story