- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം:മെട്രോ വാർത്ത റിപ്പോർട്ടർ പി.ബി. ബിച്ചുവിന്റെ ഭാര്യ കൃപാ രാജ് അന്തരിച്ചു.ഗവേഷണ വിദ്യാർത്ഥി ആയിരുന്നു.കുറച്ചു നാളുകളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു മരണം.ഇന്നലെ രാത്രി ശ്വാസം മുട്ടൽ കൂടുതലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതിക ശരീരം ഉച്ചയ്ക്ക് ശേഷം കൊല്ലത്തെക്ക് കൊണ്ട് പോകും.
Next Story