- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ എം ആരിഫ് എം പിയുടെ ഉമ്മ അന്തരിച്ചു; ഖബറടക്കം ഞായറാഴ്‌ച്ച രാവിലെ ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ്
ആലപ്പുഴ: ആലപ്പുഴ എം പി എ എം ആരിഫിന്റെ ഉമ്മ വട്ടയാൽ വാർഡിൽ തങ്കത്തിൽ പരേതനായ മജീദിന്റെ ഭാര്യ സുബൈദ (84) അന്തരിച്ചു.
മൃതദേഹം ആരിഫ് എം പി യുടെ വീടായ ആലപ്പുഴ ഇരവുകാട് വാർഡിൽ ആരുണ്യം വീട്ടിൽ. ഖബറടക്കം ഞായറാഴ്‌ച്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ് (മസ്താൻപള്ളി) ഖബർസ്ഥാനിൽ.
മറ്റ് മക്കൾ: എ എം അൻവാസ്, എ എം അൻസാരി. മരുമക്കൾ: ഡോ. ഷഹ്‌നാസ് ആരിഫ് (പ്രൈം ഹോമിയോപ്പതിക് ഹെൽത്ത് കെയർക്ലിനിക്‌സ്, ഇരവുകാട്), റോഷ്‌നി, ഖയർനിസ.
മറുനാടന്‍ ഡെസ്‌ക്
Next Story