- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി. നേതാവ് സന്ദീപ് വാര്യരുടെ അമ്മ എം.എം. രുഗ്മിണി അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ
പാലക്കാട്: ചെത്തല്ലൂർ ദീപ്തിയിൽ എം.എം. രുഗ്മിണി അന്തരിച്ചു. 70 വയസ്സായിരുന്നു. ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യരുടെ അമ്മയാണ്.
ചെത്തല്ലൂർ എൻ.എൻ.എൻ.എം. യു.പി. സ്‌കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: ഗോവിന്ദവാര്യർ. മരുമകൾ: ഷീജ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.
സന്ദീപ് വാര്യരുടെ അമ്മ
അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അദ്ധ്യാപന ജീവിതത്തിൽ മികവ് തെളിയിച്ച വ്യക്തിയായിരുന്നു രുഗ്മിണി ടീച്ചർ.
Next Story