- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത എഴുത്തുകാരി കെ.പി. സുധീരയുടെ ഭർത്താവ്; പ്രമുഖ ഫോട്ടോഗ്രാഫർ രഘു പ്രസാദ് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫറും മുൻ പി.എഫ്. ഉദ്യോഗസ്ഥനുമായ രഘു പ്രസാദ് ജയ്പുരിൽ അന്തരിച്ചു. പ്രശസ്ത എഴുത്തുകാരി കെ.പി. സുധീര ഭാര്യയാണ്.
മൃതദേഹം ജയ്പൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴം പുലർച്ചെ വിമാനമാർഗം കൊച്ചിയിലെത്തിക്കും. സംസ്‌കാരം വെള്ളി പകൽ 11ന്.
Next Story