- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമി ന്യൂസ് റീജിയണൽ എഡിറ്റർ ബിജു പങ്കജിന്റെ അച്ഛനും പ്രമുഖ ആയുർവേദ വൈദ്യനുമായ സി.കെ പങ്കജാക്ഷൻ നായർ അന്തരിച്ചു; സംസ്‌കാരം നാളെ വീട്ടുവളപ്പിൽ
കോട്ടയം: മാതൃഭൂമി ന്യൂസ് ചാനൽ റീജിയണൽ എഡിറ്റർ ബിജു പങ്കജിന്റെ അച്ഛനും പ്രമുഖ ആയുർവേദ വൈദ്യനുമായ കോട്ടയം മരങ്ങാട്ടുപള്ളി ആണ്ടൂർ ചെറുവള്ളിൽ സി.കെ പങ്കജാക്ഷൻ നായർ (83)അന്തരിച്ചു.സംസ്‌കാരം നാളെ ( 4/1) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ ഇന്ദിരാദേവി. മക്കൾ: ബിജു പങ്കജ് (റീജണൽ എഡിറ്റർ, മാതൃഭൂമി ന്യൂസ് ചാനൽ, കൊച്ചി),ഡോ.ബിന്ദു അനിൽ(ഔഷധി,തൊടുപുഴ)മരുമക്കൾ: ഡോ.ദീപ (ശാന്തിഗിരി ആയുർവേദ ക്ലിനിക്,പാലാ), ജയ് അനിൽ (ശിശുക്ഷേമ സമിതിയംഗം സുനിൽ 9446 579399
Next Story