- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു; സംസ്കാരം നാളെ മമ്പറത്ത്
കണ്ണൂർ: നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപി.കെ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ( ചൊവ്വാഴ്ച)കണ്ണൂർ ജില്ലയിലെ മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ നടക്കും.
പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story