പയ്യന്നൂർ: സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎയുടെ അമ്മ കണ്ടോത്ത് മുണ്ട വളപ്പിലെ തെക്കാണ്ടത്തിൽ ഇരുട്ടൻ നാരായണി (83) അന്തരിച്ചു. സംസ്‌കാരം ഞായർ രാവിലെ 9 ന് കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ

. ഭർത്താവ് : പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ. മറ്റുമക്കൾ : വിജയൻ (ഇന്ത്യൻ ബാങ്ക്, കോഴിക്കോട്), സുമതി (റിട്ട. പ്രിൻസിപ്പാൾ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടമത്ത്), ഹേമചന്ദ്രൻ (ഖാദി ഷോറൂം, പെരുമ്പ), ഗീത (ഫാർമകോൺ, പയ്യന്നൂർ), പുഷ്പലത (പരിയാരം). മരുമക്കൾ : ആർ ഇ ശ്രീവത്സ (ജോ. കമ്മീഷണർ, ജിഎസ്ടി കണ്ണൂർ), വിദ്യ (അദ്ധ്യാപിക, ജിജിഎച്ച്എസ്എസ് മാടായി), ബാലചന്ദ്രൻ (ഒളവറ), ശ്രീജ (അച്ചാംതുരുത്തി), രാഘവൻ (കാനായി, റിട്ട. എസ് ഐ), വിനോദ് (റെയിൽവെ, സേലം). സഹോദരങ്ങൾ : പരേതരായ ചിരി (വെള്ളൂർ), മാതി (കരിവെള്ളൂർ), കുഞ്ഞിക്കണ്ണൻ, അമ്പുകുഞ്ഞി, രാഘവൻ, ലക്ഷ്മി (എല്ലാവരും കണ്ടോത്ത്)