- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കോർപ്പറേഷൻ മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു. എം സി എച്ചിൽ ഡയാലിസിസ് നടക്കവെ സ്‌ട്രോക്ക് വന്ന് മരണം സംഭവിക്കുകയായിരുന്നു. പി കെ ദിവാകരൻ റോഡ് ചൈതന്യ ഗാർഡൻസ് സ്വവസതിയിൽ ഇന്ന് 2 മണി (29.03.2023) മുതൽ പൊതുദർശനം. നാളെ (30.03.2023) 2 മണി മുതൽ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പൊതുദർശനം. നാളെ(30.03.2023) നാലുമണിക്ക് ശാന്തികവാടത്തിൽ സംസ്‌കാരം.
Next Story