കൽപ്പറ്റ: സിപിഐ എം മുൻ വയനാട് ജില്ലാ കമ്മിറ്റി അംഗം പി കെ മാധവൻ അന്തരിച്ചു. കർഷക സംഘം നേതാവും മുൻ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.