- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം ഫ്‌ളോറിഡയിൽ വെച്ച്
ഫ്‌ളോറിഡ: സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ (79) അന്തരിച്ചു. ഫ്‌ളോറിഡയിലെ കോറൽ സ്പ്രിങ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഫ്‌ളോറിഡയിൽ നടക്കും. പരേതയായ ശാരദയാണ് അമ്മ. ഭാര്യ: ലത, മകൻ: കാർത്തിക്, മരുമകൾ: ബെത്ത്. സഹോദരൻ പരമേശ് കൃഷ്ണയ്യർ. 1960 കളിൽ അമേരിക്കയിൽ എത്തിയ രമേശ് കൃഷ്ണയ്യർ നാസയിൽ എൻജിനീയർ ആയിരുന്നു.
മറുനാടന് ഡെസ്ക്
Next Story