ചെന്നൈ: പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കറിന്റെ ഭാര്യ രമ ബി. ഭാസ്‌കർ (82) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

പിതാവ്: കോമലയെഴുത്ത് ജി. രാമൻ. മാതാവ്: കിളികൊല്ലൂർ മുള്ളയമ്പത്ത് ജാനമ്മ രാമൻ. മകൾ: പരേതയായ ബിന്ദു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം ചെന്നൈയിൽ.