- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മേയറുടെ മാതാവ് സാറാമ്മ ഫിലിപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ തൃശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ
തൃശൂർ: കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പിന്റെ മാതാവ് സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. പരേതനായ മാന്താനത്ത് ഫിലിപ്പിന്റെ ഭാര്യയാണ്. സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് തൃശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ നടക്കും.
Next Story