- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകപ്രതിഭ രാമചന്ദ്രൻ മൊകേരി അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്
കോഴിക്കോട്: കലയെ പ്രതിഷേധമാക്കിയ നാടകപ്രതിഭ രാമചന്ദ്രൻ മൊകേരി അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയായിരുന്നു.
ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ, രവീന്ദ്രന്റെ ഒരേ തൂവൽപ്പക്ഷികൾ, ഗലീലിയോ, പിക്സേലിയ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.
Next Story