- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊർത്ത മറിയം വനിതാസമാജം പ്രവർത്തകരുടെ ഏകദിന സെമിനാറും വാർഷിക പൊതുയോഗവും ജൂൺ 2 ന് വാട്ടർഫോർഡിൽ
ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കാബായ സുറിയാനിഓർത്തക്‌ഡോക്‌സ് സഭയുടെ കീഴിലുള്ള മൊർത്ത മറിയം വനിതാ സമാജംപ്രവർത്തകരുലെ ഏകദിന സെമിനാറും, വാർഷീക പൊതുയോഗവും ജൂൺ 2ശനിയാഴ്ച വാട്ടർഫോർഡിലുള്ള De La Salle കോളേജ് കാമ്പസിൽ വച്ച്നടത്തുന്നു. ശനിയാഴ്ച രാവിലെ 9 .30 ന് കൊടിയേറ്റിനും രജിസ്‌ട്രേഷനുംശേഷം 10.00 മണിക് ഉത്ഘാടന സമ്മേളനത്തോടെ ആരംഭികുന്ന പ്രസ്ുതതകൂടിവരവിൽ വിവിധ സെമിനാറുകൾ, കുടാതെ ആരാധനാഗീതം(സുറിയാനി ,മലയാളാം ) , സിംഗിൾ സോാങ്, പ്രസംഗം ,ബൈബിൾ ക്വിസ്,ബബബിൾ റഫറൻസ് , ഉപന്യ്ാസം എന്നീ ഇനങ്ങളുടെ മത്സരങ്ങളംഉൾപ്പെടുത്തിയിരികുന്നു. മത്സരങ്ങൾക് ശേഷം കൂെുന്ന വാർഷീക പൊതുയോഗത്തിൽ അടുത്ത ഒരു വർഷത്തേകുള്ള സെൻട്രൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും ക്രമീകരിച്ചിരിക്കുന്നു വൈകിട്ട്4.00 മണിക്ക് കൂടുന്ന സമാപന സമ്മേളനത്തിൽ, മത്സര വിജയികൾകുള്ള സമ്മാനദാനത്തിന് ശേഷം പ്രാർത്ഥനയയോടും കൊടിയിറക്കോടും കൂടി കാര്യപരിപാടികൾ പര്യവസാനിക്കുന്നതാണ്. അയർലണ്ടിലെ എല്ലാ ഇടവകകളിൽ നിന്നുള്ളവനിതാസമാജം പ്രവർത്തകർ പങ്കെടുക്കുന്ന ഈ വർഷത്തെ യോഗത്തിന്
ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കാബായ സുറിയാനിഓർത്തക്‌ഡോക്‌സ് സഭയുടെ കീഴിലുള്ള മൊർത്ത മറിയം വനിതാ സമാജംപ്രവർത്തകരുലെ ഏകദിന സെമിനാറും, വാർഷീക പൊതുയോഗവും ജൂൺ 2ശനിയാഴ്ച വാട്ടർഫോർഡിലുള്ള De La Salle കോളേജ് കാമ്പസിൽ വച്ച്നടത്തുന്നു. ശനിയാഴ്ച രാവിലെ 9 .30 ന് കൊടിയേറ്റിനും രജിസ്‌ട്രേഷനുംശേഷം 10.00 മണിക് ഉത്ഘാടന സമ്മേളനത്തോടെ ആരംഭികുന്ന പ്രസ്ുതതകൂടിവരവിൽ വിവിധ സെമിനാറുകൾ, കുടാതെ ആരാധനാഗീതം(സുറിയാനി ,മലയാളാം ) , സിംഗിൾ സോാങ്, പ്രസംഗം ,ബൈബിൾ ക്വിസ്,ബബബിൾ റഫറൻസ് , ഉപന്യ്ാസം എന്നീ ഇനങ്ങളുടെ മത്സരങ്ങളംഉൾപ്പെടുത്തിയിരികുന്നു.
മത്സരങ്ങൾക് ശേഷം കൂെുന്ന വാർഷീക പൊതുയോഗത്തിൽ അടുത്ത ഒരു വർഷത്തേകുള്ള സെൻട്രൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും ക്രമീകരിച്ചിരിക്കുന്നു വൈകിട്ട്4.00 മണിക്ക് കൂടുന്ന സമാപന സമ്മേളനത്തിൽ, മത്സര വിജയികൾകുള്ള സമ്മാനദാനത്തിന് ശേഷം പ്രാർത്ഥനയയോടും കൊടിയിറക്കോടും കൂടി കാര്യപരിപാടികൾ പര്യവസാനിക്കുന്നതാണ്.
അയർലണ്ടിലെ എല്ലാ ഇടവകകളിൽ നിന്നുള്ളവനിതാസമാജം പ്രവർത്തകർ പങ്കെടുക്കുന്ന ഈ വർഷത്തെ യോഗത്തിന്വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കാബായ സുറിയാനി ഓർത്തക്ഡാക്ൾസ്പള്ളിയാണ് ആതിഥേയത്വം വഹികുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ ജോബി മോൻ സ്‌കറിയ: 0876315962