- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചിലപ്പോൾ പെൺകുട്ടി'യുടെ നാളത്തെ റിലീസ് മാറ്റിവച്ചു; ചിത്രത്തിന്റെ ട്രെയിലർ വിവാദത്തിൽ; കത്വ വിഷയം പ്രമേയമാക്കുന്നതിനെതിരെ സെൻസർ ബോർഡ്; അണിയറ പ്രവർത്തകരുടെ വാർത്താസമ്മേളനം നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ
തിരുവനന്തപുരം; നാളെ റിലീസ് നിശ്ചയിച്ചിരുന്ന 'ചിലപ്പോൾ പെൺകുട്ടി'യുടെ റിലീസ് മാറ്റിവച്ചെന്ന് അണിയറപ്രവർത്തകർ. കശ്മീർ കത്വ വിഷയത്തിന്റെ പശ്ചാതലത്തിൽ ആരംഭിക്കുന്ന സിനിമയുടെ പ്രമേയം സെൻസർ ബോഡിനേ ആശയുക്കുഴപ്പത്തിലാക്കിയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോട ചിത്രത്തിന്റെ ട്രെയിലറും വിവാദത്തിലായി. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വക്കേണ്ടി വന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ നാളെ രാവിലെ 11ന് വാർത്താസമ്മേളനം നടത്തും. നിർമ്മാതാവ് സുനീഷ് ചുനക്കര വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് എം കമറുദ്ദീനാണ്. പ്രസാദ് നൂറനാടാണ് ചിത്രത്തിന്റെ സംവിധായകൻ.
തിരുവനന്തപുരം; നാളെ റിലീസ് നിശ്ചയിച്ചിരുന്ന 'ചിലപ്പോൾ പെൺകുട്ടി'യുടെ റിലീസ് മാറ്റിവച്ചെന്ന് അണിയറപ്രവർത്തകർ. കശ്മീർ കത്വ വിഷയത്തിന്റെ പശ്ചാതലത്തിൽ ആരംഭിക്കുന്ന സിനിമയുടെ പ്രമേയം സെൻസർ ബോഡിനേ ആശയുക്കുഴപ്പത്തിലാക്കിയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോട ചിത്രത്തിന്റെ ട്രെയിലറും വിവാദത്തിലായി. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വക്കേണ്ടി വന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഈ വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ നാളെ രാവിലെ 11ന് വാർത്താസമ്മേളനം നടത്തും. നിർമ്മാതാവ് സുനീഷ് ചുനക്കര വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് എം കമറുദ്ദീനാണ്. പ്രസാദ് നൂറനാടാണ് ചിത്രത്തിന്റെ സംവിധായകൻ.
Next Story