- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എംപവ്വർ 2015' ഫിലാദൽഫിയായിൽ 22 മുതൽ 24 വരെ
ഫിലാഡൽഫിയ (പിഎ.): എംപവർ 2015 22 മുതൽ 24 വരെ വൈകിട്ട് 6:30 ന് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയ (പി.സി.പി.) (7101 പെൻവേ സ്ട്രീറ്റ്, ഫിലാദൽഫിയ, പിഎ 19111) വച്ച് നടത്തപ്പെടുന്നു. ഈ കാലഘട്ടത്തിന്റെ അഭിഷിക്ത ദൈവദാസൻ പാസ്റ്റർ ബാബു ചെറിയാൻ (പിറവം) വചനം ശുശ്രൂഷിക്കുന്നു. രോഗികൾക്കായി പ്രാർത്ഥിക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ സുനിൽ സോളമന്റെ നേതൃത്വത്തിലുള്ള
ഫിലാഡൽഫിയ (പിഎ.): എംപവർ 2015 22 മുതൽ 24 വരെ വൈകിട്ട് 6:30 ന് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയ (പി.സി.പി.) (7101 പെൻവേ സ്ട്രീറ്റ്, ഫിലാദൽഫിയ, പിഎ 19111) വച്ച് നടത്തപ്പെടുന്നു.
ഈ കാലഘട്ടത്തിന്റെ അഭിഷിക്ത ദൈവദാസൻ പാസ്റ്റർ ബാബു ചെറിയാൻ (പിറവം) വചനം ശുശ്രൂഷിക്കുന്നു. രോഗികൾക്കായി പ്രാർത്ഥിക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ സുനിൽ സോളമന്റെ നേതൃത്വത്തിലുള്ള എംപവ്വർ മ്യൂസിക് ടീം സംഗീത ആരാധന നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോബി മാത്യൂ 267 235 3756, പാസ്റ്റർ ഫ്രെഡി വി തോമസ് 2157784526, ബ്രദർ ജേക്കബ് മാത്യൂ 2674013510, ബ്രദർ ജിജോ മാത്യൂ 2153803013
Next Story