- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പയനിയർ മുതൽ ട്യുവാസ് ലിങ്ക് വരെയുള്ള എംആർടി സ്റ്റേഷനുകൾ അടുത്ത മാസം ആദ്യം അടച്ചിടും; ആറോളം സ്റ്റേഷനുകൾ അടച്ചിടുന്നത് നവംബർ രണ്ട് മുതൽ 24 വരെയുള്ള ദിവസങ്ങളിൽ
പയനിർ മുതൽ ടുവാസ് വരെയുള്ള എംആർടി സ്റ്റേഷനുകൾ വരുന്ന മാസം യാത്രാതടസ്സം. കാരണം അറ്റകുറ്റപണികളെ തുടർന്ന് ഈ സ്റ്റേഷനുകൾക്കിടയിൽ ചില ഇടങ്ങൾ അടച്ചിടുന്നതായി അറിയിപ്പ് ലഭിച്ചു. ആറോളം സ്‌റ്റേഷനുകളാണ് നവംബർ 2 മുതൽ 24 വരെയുള്ള ദിവസങ്ങൾക്കിടയിൽ അടച്ചിടുക. പയനിയർ, ജോ കൂ്ൺ, ഗുൽ സർകികൾ, ടുവാസ് ക്രസന്റ്, ടുവാസ് വെസ്്റ്റ് റോഡ്, ടുവാസ് ലിങ്ക് എന്നിവയാണ് അടച്ചിടുത. എല്ലാ വെള്ളിയാഴ്‌ച്ചയും, ശനിയാഴ്‌ച്ചകളുമാണ് ഈ വഴിയുള്ള സർവ്വീസ് നിർത്തലാക്കുക. യാത്രക്കാര്ക്ക് യാത്രതടസ്സം നേരിടാതിരിക്കാൻ ഷട്ടിൽ ബസ് സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പയനിർ മുതൽ ടുവാസ് വരെയുള്ള എംആർടി സ്റ്റേഷനുകൾ വരുന്ന മാസം യാത്രാതടസ്സം. കാരണം അറ്റകുറ്റപണികളെ തുടർന്ന് ഈ സ്റ്റേഷനുകൾക്കിടയിൽ ചില ഇടങ്ങൾ അടച്ചിടുന്നതായി അറിയിപ്പ് ലഭിച്ചു.
ആറോളം സ്‌റ്റേഷനുകളാണ് നവംബർ 2 മുതൽ 24 വരെയുള്ള ദിവസങ്ങൾക്കിടയിൽ അടച്ചിടുക. പയനിയർ, ജോ കൂ്ൺ, ഗുൽ സർകികൾ, ടുവാസ് ക്രസന്റ്, ടുവാസ് വെസ്്റ്റ് റോഡ്, ടുവാസ് ലിങ്ക് എന്നിവയാണ് അടച്ചിടുത. എല്ലാ വെള്ളിയാഴ്‌ച്ചയും, ശനിയാഴ്‌ച്ചകളുമാണ് ഈ വഴിയുള്ള സർവ്വീസ് നിർത്തലാക്കുക.
യാത്രക്കാര്ക്ക് യാത്രതടസ്സം നേരിടാതിരിക്കാൻ ഷട്ടിൽ ബസ് സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Next Story