കാഞ്ഞങ്ങാട്: വിരമിക്കൽ ദിനത്തിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ പ്രിൻസിപ്പാൾ പുഷ്പജ ടീച്ചറെ എസ്.എഫ്.ഐ റീത്തുവെക്കുകയും ആദാരാ ജ്ഞലികൾ അർപ്പിക്കുകയുംചെയ്ത് വിദ്യാർത്ഥി സമൂഹത്തിന് അപമാനമായ സംഭവത്തിൽ കോളജിലെത്തി പ്രിൻപ്പളിന്എം .എസ്.എഫിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു.

പിന്തുണ നൽകിയതിൽ സന്തോഷമുണ്ടെന്നും30 വർഷത്തോളം അദ്ധ്യാപക വിതത്തിൽ ഉള്ള തനിക്ക് ഈ ഗതി വന്നതിൽ വിഷമമുണ്ടെന്നുംപുഷ്പജ ടീച്ചർ പറഞ്ഞു.എം.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാനഉപാദ്യക്ഷൻ ഹാഷിം ബംബ്രാണി നൽകി. ജില്ലാ പ്രസിഡണ്ട് ആബിദ് ആറം ങ്ങാടി,ജന.സെക്രട്ടറി ഹമീദ് സി.ഐ ,റമീസ് ആറം ങ്ങാടി സംമ്പന്ധിച്ചു.