- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എസ്. എഫ് ഹരിത കസ്‌റഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
കാസറഗോഡ്: 'ഉണരട്ടെ സവർണ്ണ ഇന്ത്യയുടെ മനസ്സാക്ഷി' എന്ന മുദ്രാവാക്യംഉയർത്തിപ്പിടിച്ച് എം.എസ്. എഫ് ഹരിത കസ്‌റഗോഡ് ജില്ലാ കമ്മിറ്റി ആസിഫ വിഷയത്തിൽപ്രതിശേധ പ്രകടനം നടത്തി.ജമ്മു കശമീരിലെ കത്വവയിൽ ഹിന്ദുത്വ ഭീകരർ അതിക്രൂരമായി മാനഭംഗം ചെയ്തുകൊലപ്പെടുത്തിയ 'ബക്കർവാല 'എന്ന മുസ്ലിം വിഭാഗത്തിൽപ്പെട്ട എട്ടു വയസ്സുകാരി ആസിഫഭാനുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും, കുറ്റകൃത്യം നടത്തിയ പ്രതികളെരക്ഷപ്പെടുത്താനുള്ള ഗൂണ്ടമായ കരുക്കൾ നീക്കിയ സംഘപരിവാർ ഭരണകൂടത്തിന്റെനീക്കങ്ങൾക്കെതിരെയും നീതിപീഡം കണ്ണ് തുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നുപ്രതിശേധം. ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് അദ്ധ്യക്ഷ വഹിച്ച പരിപാടിഗവൺമെന്റ് കോളേജ് പരിസരത്ത് നിന്നും തുടക്കം കുറിച്ചു. ഹരിത കാസറഗോഡ് ജില്ലാകമ്മിറ്റി സെക്രട്ടറി തസീല, ട്രഷറർ അഷ്‌റീഫ ,സലിസ, മുനീസ, സൽമ,ഷഹാന,ആയിഷ,മുബീന, ആബിദ അബിദ്, സഫ്വാന, റഹീസ എന്നിവർ നേതൃത്വം നൽകി
കാസറഗോഡ്: 'ഉണരട്ടെ സവർണ്ണ ഇന്ത്യയുടെ മനസ്സാക്ഷി' എന്ന മുദ്രാവാക്യംഉയർത്തിപ്പിടിച്ച് എം.എസ്. എഫ് ഹരിത കസ്‌റഗോഡ് ജില്ലാ കമ്മിറ്റി ആസിഫ വിഷയത്തിൽപ്രതിശേധ പ്രകടനം നടത്തി.ജമ്മു കശമീരിലെ കത്വവയിൽ ഹിന്ദുത്വ ഭീകരർ അതിക്രൂരമായി മാനഭംഗം ചെയ്തുകൊലപ്പെടുത്തിയ 'ബക്കർവാല 'എന്ന മുസ്ലിം വിഭാഗത്തിൽപ്പെട്ട എട്ടു വയസ്സുകാരി ആസിഫഭാനുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും, കുറ്റകൃത്യം നടത്തിയ പ്രതികളെരക്ഷപ്പെടുത്താനുള്ള ഗൂണ്ടമായ കരുക്കൾ നീക്കിയ സംഘപരിവാർ ഭരണകൂടത്തിന്റെനീക്കങ്ങൾക്കെതിരെയും നീതിപീഡം കണ്ണ് തുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നുപ്രതിശേധം.
ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് അദ്ധ്യക്ഷ വഹിച്ച പരിപാടിഗവൺമെന്റ് കോളേജ് പരിസരത്ത് നിന്നും തുടക്കം കുറിച്ചു. ഹരിത കാസറഗോഡ് ജില്ലാകമ്മിറ്റി സെക്രട്ടറി തസീല, ട്രഷറർ അഷ്‌റീഫ ,സലിസ, മുനീസ, സൽമ,ഷഹാന,ആയിഷ,മുബീന, ആബിദ അബിദ്, സഫ്വാന, റഹീസ എന്നിവർ നേതൃത്വം നൽകി