- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എസ് എഫ് സെൻട്രൽ യൂണിവൈസിറ്റി മാർച്ച് 17ന്
കാസർഗോഡ് :പെരിയ കേന്ദ്ര സർവ്വകലശാലയിൽ അധികാരികളുടെ കാവി വൽക്കരണത്തിനും ദളിത് വേട്ടക്ക് എതിരെയും എം എസ് എഫ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17ന് തിങ്കളാഴ്ച രാവിലെ 11ന് സർവകശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും ബിജെപി യുടെയും ആർ എസ് എസിന്റെയും തീരുമാനങ്ങൾ നടപ്പിലാക്കുന്ന വൈസ്ചാൻസ്ലറുടെ നടപടികൾ പ്രതിഷേധാർഹമാണ്. നിസാര കാരിയങ്ങൾക്ക് അധികാരം ഉപയോഗിച്ച് ദളിത് വിദ്യാർത്ഥികൾക്ക് നേരെ കേസും മറ്റു നടപടികൾ സ്വീകരിക്കുകയും, തെറ്റുകൾ ചൂണ്ടികാട്ടുന്ന സർവ്വകലാശാല ഉദ്യോഗസ്ഥർക്ക് എതിരെയും നടപടികൾ സ്വീകരികുന്ന സർവ്വകലാശാല അധികാരികളുടെ തെമ്മാടിത്തരം വച്ച് പോറുപ്പിക്കില്ലെന്ന് എം എസ് എഫ് സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. എം എസ് എഫ് ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി മുനീർ ഹാജി, എം എസ് എഫ് ജില്ല ജനറൽ സെക്രട്ടറി ഹമീദ് സിഐ.എ, ജില്ല ട്രഷറർ ഇർഷാദ് മൊഗ്രാൽ,കാദർ അലൂർ, ജാബിർ തങ്കയം, മുഹമ്മദ് കുഞ്ഞി ഉളുവാർ, ആസിഫ് ഉപ്പള, നഷാത് പരവനടുക്കം,അനസ് എതിർത്തോട്,അസ്ഹറുദ്ധീ
കാസർഗോഡ് :പെരിയ കേന്ദ്ര സർവ്വകലശാലയിൽ അധികാരികളുടെ കാവി വൽക്കരണത്തിനും ദളിത് വേട്ടക്ക് എതിരെയും എം എസ് എഫ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17ന് തിങ്കളാഴ്ച രാവിലെ 11ന് സർവകശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും ബിജെപി യുടെയും ആർ എസ് എസിന്റെയും തീരുമാനങ്ങൾ നടപ്പിലാക്കുന്ന വൈസ്ചാൻസ്ലറുടെ നടപടികൾ പ്രതിഷേധാർഹമാണ്.
നിസാര കാരിയങ്ങൾക്ക് അധികാരം ഉപയോഗിച്ച് ദളിത് വിദ്യാർത്ഥികൾക്ക് നേരെ കേസും മറ്റു നടപടികൾ സ്വീകരിക്കുകയും, തെറ്റുകൾ ചൂണ്ടികാട്ടുന്ന സർവ്വകലാശാല ഉദ്യോഗസ്ഥർക്ക് എതിരെയും നടപടികൾ സ്വീകരികുന്ന സർവ്വകലാശാല അധികാരികളുടെ തെമ്മാടിത്തരം വച്ച് പോറുപ്പിക്കില്ലെന്ന് എം എസ് എഫ് സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. എം എസ് എഫ് ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജില്ല മുസ്ലിം ലീഗ് സെക്രട്ടറി മുനീർ ഹാജി, എം എസ് എഫ് ജില്ല ജനറൽ സെക്രട്ടറി ഹമീദ് സിഐ.എ, ജില്ല ട്രഷറർ ഇർഷാദ് മൊഗ്രാൽ,കാദർ അലൂർ, ജാബിർ തങ്കയം, മുഹമ്മദ് കുഞ്ഞി ഉളുവാർ, ആസിഫ് ഉപ്പള, നഷാത് പരവനടുക്കം,അനസ് എതിർത്തോട്,അസ്ഹറുദ്ധീൻ മണിയനോടി, നവാസ് കുൻജാർ, സൈഫുദ്ധീൻ തങ്ങൾ, സവാദ് അങ്കടിമുഗർ,ഉനൈസ് മുബാറക്, ജംഷീദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു.