അതിഞ്ഞാൽ : അജാനൂർ പഞ്ചായത്ത് എം.എസ്.എഫ് അടുത്ത മാസം ആദ്യ വാരത്തിൽ ഖായിദെമില്വത്ത് മുതൽ ഇ.അഹ്മദ് സാഹിബ് വരെ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പൊളിറ്റിക്കൽ ടൂറിന്റെ ലോഗോ പ്രകാശനം പ്രവാസീ വ്യാപാരിയും സീബി ഗ്രൂപ്പ്ഡയരക്റ്ററുമായ സിബീ സലീം അജാനൂർ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് അഫ്‌സൽപാലായിക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ നിരവധി നേതാക്കൾ പങ്കെടുത്തു