- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന തല ബഡ്സ് ഫെസ്റ്റിവൽ; മിമിക്രിയിൽ താരമായി മുബാഷിർ
കോഴിക്കോട് ജെഡിടി ഇസ്ലാം യത്തീംഖാനയിൽ വെച്ച് നടന്ന സംസ്ഥാന തല ബഡ്‌സ് സ്‌കൂൾ ഫെസ്റ്റിവൽ മിമിക്രിയിൽ മൂന്നാം സ്ഥാനം നേടി നാടിനും സ്‌കൂളിനും അഭിമാനമായി മാറിയിരിക്കുകയാണ്. ബേക്കൽ ഹദ്ദാദ് സ്വദേശിയായ മുബാഷിർ, മാണിക്കോത്ത് നിവാസികളായ ഹസ്സൻ, ഹുസ്സൻ എന്നിവരുടെ സഹോദരിയുടെ മകനാണ് മിമിക്രിയിൽ സംസ്ഥാന തലത്തിൽ ജേതാവായ മുബാഷിർ, പുല്ലൂർ പെരിയയിലെ മഹത്മാ ബഡ്സ് സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് മുബാഷിർ മത്സരത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെ സ്‌കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുബാഷിറിനെ സ്‌നേഹോപഹാരം നൽകി സ്‌കൂൾ അധികൃതർ ആദരിച്ചു.

Next Story