- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മുഹബ്ബത്തിന്റെ പൊൻതാരകം അരങ്ങേറി
കുവൈത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മുഹബ്ബത് കുവൈറ്റ് കബദ് റിസോർട്ടിൽ പൊൻതാരകം ആഘോഷിച്ചു. സംഘടനയുടെ വിഷു , ഈസ്റ്റര് ആഘോഷങ്ങളുടെ സമാപനമായി നടന്ന പരിപാടിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറി. പ്രസിഡന്റ് നിയാസ് മജീദിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നവാസ് സ്വാഗതം പറഞ്ഞു. സുഹൈൽ ബല്ല, കബീർ മണ്ണാർക്കാട്, അൻസാർ, ഖാലിദ് , ശ്രീകുമാർ,യൂസഫ് ചെമ്മാട്, എന്നിവർ സംസാരിച്ചു. മബ്റൂക് യാ കുവൈറ്റ് എന്ന ആൽബത്തിന്റെ അണിയറ ശില്പികളായ ഹബീബുള്ള മുറ്റിച്ചൂർ, രാജേഷ് കൊച്ചിൻ അൻവർ സാദാത് എന്നിവരെ ആദരിച്ചു. മുഹബ്ബത് നടത്തിയ ഗാനോത്സവത്തിൽ വിജയികളായ റഫീഖ് മണ്ണാർക്കാട്, ഷൈനി ആൻ , ഫൈസൽ മുഗൾ, എന്നിവർക്കുള്ള സമ്മാനദാനവും നൽകി ലിവി ജോൺ, സന ഇശൽ,അബ്ദു കടവത്, നൗഫൽ, ഫൈസൽ മൊബൈൽ,മുനീർ , സുനീർ,അലി കസ്റ്റംസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ കോർഡിനേറ്റർ ഷെബിൻ നന്ദി പറഞ്ഞു.
കുവൈത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മുഹബ്ബത് കുവൈറ്റ് കബദ് റിസോർട്ടിൽ പൊൻതാരകം ആഘോഷിച്ചു. സംഘടനയുടെ വിഷു , ഈസ്റ്റര് ആഘോഷങ്ങളുടെ സമാപനമായി നടന്ന പരിപാടിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറി.
പ്രസിഡന്റ് നിയാസ് മജീദിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നവാസ് സ്വാഗതം പറഞ്ഞു. സുഹൈൽ ബല്ല, കബീർ മണ്ണാർക്കാട്, അൻസാർ, ഖാലിദ് , ശ്രീകുമാർ,യൂസഫ് ചെമ്മാട്, എന്നിവർ സംസാരിച്ചു. മബ്റൂക് യാ കുവൈറ്റ് എന്ന ആൽബത്തിന്റെ അണിയറ ശില്പികളായ ഹബീബുള്ള മുറ്റിച്ചൂർ, രാജേഷ് കൊച്ചിൻ അൻവർ സാദാത് എന്നിവരെ ആദരിച്ചു.
മുഹബ്ബത് നടത്തിയ ഗാനോത്സവത്തിൽ വിജയികളായ റഫീഖ് മണ്ണാർക്കാട്, ഷൈനി ആൻ , ഫൈസൽ മുഗൾ, എന്നിവർക്കുള്ള സമ്മാനദാനവും നൽകി ലിവി ജോൺ, സന ഇശൽ,അബ്ദു കടവത്, നൗഫൽ, ഫൈസൽ മൊബൈൽ,മുനീർ , സുനീർ,അലി കസ്റ്റംസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ കോർഡിനേറ്റർ ഷെബിൻ നന്ദി പറഞ്ഞു.