- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലൈനിൽ മിനി ബസ് പിക് അപ് വാനിൽ ഇടിച്ച് കത്തിയമർന്ന് മലയാളി മരിച്ചു; മരിച്ചത് തിരൂർ സ്വദേശി
അൽഐൻ: മലപ്പുറം ജില്ലയിലെ തിരൂർ കന്മനം കുറുങ്കാട് സ്വദേശി അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു. ആപ്പറമ്പിൽ മുഹമ്മദ് ഫാഇസാണ് (23) മരിച്ചത്. ചൊവ്വാഴ്ച ഫാഇസ് ഓടിച്ചിരുന്ന മിനി ബസ് ഹാർഡ് ഷോൾഡർ ലൈനിൽ പാർക്ക് ചെയ്തിരുന്ന പിക്അപ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് വാൻ കത്തിയമർന്നു. വാനിൽ യാത്ര ചെയ്തിരുന്ന രണ്ട് ഏഷ്യക്കാർക്കും ഡ്രൈവറായ അറബ് വംശജനും പരിക്കേറ്റു. ഫാഇസിന്റെ പിതാവ്: മുഹമ്മദ്കുട്ടി. മാതാവ്: ജമീല. സഹോദരങ്ങൾ: മുഹമ്മദ് സക്കീർ, ഫൈസൽ, ഫൗസിയ, ഫാത്തിമ തസ്‌നി
അൽഐൻ: മലപ്പുറം ജില്ലയിലെ തിരൂർ കന്മനം കുറുങ്കാട് സ്വദേശി അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു. ആപ്പറമ്പിൽ മുഹമ്മദ് ഫാഇസാണ് (23) മരിച്ചത്. ചൊവ്വാഴ്ച ഫാഇസ് ഓടിച്ചിരുന്ന മിനി ബസ് ഹാർഡ് ഷോൾഡർ ലൈനിൽ പാർക്ക് ചെയ്തിരുന്ന പിക്അപ് വാനിൽ ഇടിക്കുകയായിരുന്നു.
ഇടിയെ തുടർന്ന് വാൻ കത്തിയമർന്നു. വാനിൽ യാത്ര ചെയ്തിരുന്ന രണ്ട് ഏഷ്യക്കാർക്കും ഡ്രൈവറായ അറബ് വംശജനും പരിക്കേറ്റു. ഫാഇസിന്റെ പിതാവ്: മുഹമ്മദ്കുട്ടി. മാതാവ്: ജമീല. സഹോദരങ്ങൾ: മുഹമ്മദ് സക്കീർ, ഫൈസൽ, ഫൗസിയ, ഫാത്തിമ തസ്‌നി
Next Story