- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; ബഹ്റിനിൽ ആത്മഹത്യ ചെയ്തതതുകൊല്ലം സ്വദേശി
മനാമ: മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാല്ലം സ്വദേശിയായ അനസ് മുഹമ്മദ് ഹുസ്സൈനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 26 വയസായിരുന്നു പ്രായം. ടൂബ്ലിയിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.സെൻട്രൽ മാർക്കറ്റിൽ മട്ടൻ സ്റ്റാളിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. രാവിലെ സുഹൃത്തുക്കൾ ആണ് അനസിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മനാമ: മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാല്ലം സ്വദേശിയായ അനസ് മുഹമ്മദ് ഹുസ്സൈനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 26 വയസായിരുന്നു പ്രായം.
ടൂബ്ലിയിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.സെൻട്രൽ മാർക്കറ്റിൽ മട്ടൻ സ്റ്റാളിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. രാവിലെ സുഹൃത്തുക്കൾ ആണ് അനസിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story