- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കയിൽ മലയാളി തീർത്ഥാടകൻ മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ; അപകടത്തിൽ മരിച്ചത് ഒറ്റപ്പാലം സ്വദേശി
മലയാളി ഹജ്ജ് തീർത്ഥാടകൻ മലമുകളിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി.ഒറ്റപ്പാലം അമ്പലപാറ സ്വദേശി പുളിക്കൽ മുഹമ്മദലി (60)യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത് സ്വകാര്യ ഹജ്ജ് ഗ്രൂപിൽ ഹജ്ജ് നിർവഹിക്കാനെത്തിയതാണ് മുഹമ്മദലി.. വെള്ളിയാഴ്ച പ്രദക്ഷണം നടത്തുന്നതിനിടെ മുഹമ്മദലിയെ കാണാനില്ലെന്ന് സഹതീർത്ഥാടകർ അറിയിച്ചിരുന്നു. പിന്നീട് സാമൂഹിക പ്രവർത്തകരും വളണ്ടിയർമാരും തെരച്ചിൽ നടത്തി വരികയായിരുന്നു. തിങ്കളാഴ്ച ക്ലീനിങ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മക്കൾ: ഹൈദരലി, ഷൗക്കത്ത്. മൃതദേഹം അൽ നൂർഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. അനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മക്കയിൽ മൃതദേഹം സംസ്‌കരിക്കും.
മലയാളി ഹജ്ജ് തീർത്ഥാടകൻ മലമുകളിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി.ഒറ്റപ്പാലം അമ്പലപാറ സ്വദേശി പുളിക്കൽ മുഹമ്മദലി (60)യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്
സ്വകാര്യ ഹജ്ജ് ഗ്രൂപിൽ ഹജ്ജ് നിർവഹിക്കാനെത്തിയതാണ് മുഹമ്മദലി.. വെള്ളിയാഴ്ച പ്രദക്ഷണം നടത്തുന്നതിനിടെ മുഹമ്മദലിയെ കാണാനില്ലെന്ന് സഹതീർത്ഥാടകർ അറിയിച്ചിരുന്നു. പിന്നീട് സാമൂഹിക പ്രവർത്തകരും വളണ്ടിയർമാരും തെരച്ചിൽ നടത്തി വരികയായിരുന്നു. തിങ്കളാഴ്ച ക്ലീനിങ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
മക്കൾ: ഹൈദരലി, ഷൗക്കത്ത്. മൃതദേഹം അൽ നൂർഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. അനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മക്കയിൽ മൃതദേഹം സംസ്‌കരിക്കും.
Next Story