- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; മരണം വിളിച്ചത് അൽ അൻസാർ സെന്ററിന്റെ സജീവ പ്രവർത്തകനായ മലപ്പുറം സ്വദേശിയെ
മനാമ: മലപ്പുറം പരപ്പനങ്ങാടി മണപ്പുറത്ത് ബീരാൻ കുട്ടിയുടെ മകൻ മുഹമ്മദലി(51) ബഹ്‌റൈനിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് സൽമാബാദിൽ കാറിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. അബൂ ദാവൂദ് അൽ സഫർ കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. 'അൽ അൻസാർ സെന്ററി'െന്റ സജീവ പ്രവർത്തകനാണ്. 25 വർഷത്തോളമായി ബഹ്റൈനിൽഉള്ള അദ്ദേഹം അൽ അൻസാർ സെന്റർ ഈസാ ടൗൺ യൂണിറ്റ് മുൻ പ്രസിഡണ്ടും സജീവ പ്രവർത്തകനും ആണ്. മാതാവ്: നഫീസ. കുടുംബം ബഹ്‌റൈനിലുണ്ട്. ഭാര്യ: സാഹിറ ബാനു.മക്കൾ: ജാസിം മുഹമ്മദ്(ബഹ്‌റൈൻ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥി), അസീം മുഹമ്മദ്, സഫ, മർവ, ആമീൻ(ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ലിയാക്കത്ത് അലി, ഷൗക്കത്ത് അലി (ബഹ്‌റൈൻ), ഷാനവാസ്(കുവൈത്ത്), മുംതാസ്(സൗദി), ഉമ്മു ഹബീബ, ഹാജറ. സംസ്‌കാരം ഇന്ന് ബഹ്‌റയിനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മനാമ: മലപ്പുറം പരപ്പനങ്ങാടി മണപ്പുറത്ത് ബീരാൻ കുട്ടിയുടെ മകൻ മുഹമ്മദലി(51) ബഹ്‌റൈനിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് സൽമാബാദിൽ കാറിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
അബൂ ദാവൂദ് അൽ സഫർ കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. 'അൽ അൻസാർ സെന്ററി'െന്റ സജീവ പ്രവർത്തകനാണ്. 25 വർഷത്തോളമായി ബഹ്റൈനിൽഉള്ള അദ്ദേഹം അൽ അൻസാർ സെന്റർ ഈസാ ടൗൺ യൂണിറ്റ് മുൻ പ്രസിഡണ്ടും സജീവ പ്രവർത്തകനും ആണ്.
മാതാവ്: നഫീസ. കുടുംബം ബഹ്‌റൈനിലുണ്ട്. ഭാര്യ: സാഹിറ ബാനു.മക്കൾ: ജാസിം മുഹമ്മദ്(ബഹ്‌റൈൻ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥി), അസീം മുഹമ്മദ്, സഫ, മർവ, ആമീൻ(ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ലിയാക്കത്ത് അലി, ഷൗക്കത്ത് അലി (ബഹ്‌റൈൻ), ഷാനവാസ്(കുവൈത്ത്), മുംതാസ്(സൗദി), ഉമ്മു ഹബീബ, ഹാജറ. സംസ്‌കാരം ഇന്ന് ബഹ്‌റയിനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story