- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതം : സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം: മുജാഹിദ് സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു
കുവൈത്ത് : 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയവുമായി ഡിസംബർ 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളന പ്രചരണ ഭാഗമായി കുവൈത്ത് തല സ്വാഗത സംഘം രൂപീകരിച്ചു. അപ്‌സര മഹ്മൂദ്, ഹിലാൽ ടൊയാട്ട, നാസർ ഫർവാനിയ, ജൈസൽ സാൽമിയ, ഹംസ പയ്യനൂർ, ഡോ. അമീർ അഹ്മദ്, അയ്യൂബ് ഗ്രാന്റ്, ഷറഫുദ്ധീൻ കണ്ണേത്ത് എന്നിവരാണ് മുഖ്യരക്ഷാധികാരികൾ. എം ടി മുഹമ്മദ് (ചെയർമാൻ), അബ്ദുൽ ഹമീദ് കൊടുവള്ളി (ജനറൽ കൺവീനർ), ഇബ്രാഹിം കുട്ടി സലഫി, അബൂബക്കർ വടക്കാഞ്ചേരി, സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര (വൈസ് ചെയർമാന്മാർ). മുഹമ്മദ് അഷ്‌റഫ് മൂവാറ്റുപ്പുഴ, യൂനുസ് സലീം, പി.വി അബ്ദുൽ വഹാബ് (ജോ. കൺവീനന്മാർ). വിവിധ വകുപ്പുകളുടെ ചെയർമാന്മാരും കൺവീനർമാരും. അൻവർ സാദത്ത്, സി.വി അബ്ദുല്ല (പ്രോഗ്രാം). അയ്യൂബ് ഖാൻ, സുനിൽ ഹംസ, അബ്ദുൽ ഗഫൂർ ഫറോഖ് (പബ്ലിസിറ്റി). അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം, ഫിറോസ് ചുങ്കത്തറ, ആദിൽ സലഫി (റിസപ്ഷൻ). മുഹമ്മദ് അലി വേങ്
കുവൈത്ത് : 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയവുമായി ഡിസംബർ 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളന പ്രചരണ ഭാഗമായി കുവൈത്ത് തല സ്വാഗത സംഘം രൂപീകരിച്ചു. അപ്‌സര മഹ്മൂദ്, ഹിലാൽ ടൊയാട്ട, നാസർ ഫർവാനിയ, ജൈസൽ സാൽമിയ, ഹംസ പയ്യനൂർ, ഡോ. അമീർ അഹ്മദ്, അയ്യൂബ് ഗ്രാന്റ്, ഷറഫുദ്ധീൻ കണ്ണേത്ത് എന്നിവരാണ് മുഖ്യരക്ഷാധികാരികൾ.
എം ടി മുഹമ്മദ് (ചെയർമാൻ), അബ്ദുൽ ഹമീദ് കൊടുവള്ളി (ജനറൽ കൺവീനർ), ഇബ്രാഹിം കുട്ടി സലഫി, അബൂബക്കർ വടക്കാഞ്ചേരി, സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര (വൈസ് ചെയർമാന്മാർ). മുഹമ്മദ് അഷ്‌റഫ് മൂവാറ്റുപ്പുഴ, യൂനുസ് സലീം, പി.വി അബ്ദുൽ വഹാബ് (ജോ. കൺവീനന്മാർ).
വിവിധ വകുപ്പുകളുടെ ചെയർമാന്മാരും കൺവീനർമാരും. അൻവർ സാദത്ത്, സി.വി അബ്ദുല്ല (പ്രോഗ്രാം). അയ്യൂബ് ഖാൻ, സുനിൽ ഹംസ, അബ്ദുൽ ഗഫൂർ ഫറോഖ് (പബ്ലിസിറ്റി). അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം, ഫിറോസ് ചുങ്കത്തറ, ആദിൽ സലഫി (റിസപ്ഷൻ). മുഹമ്മദ് അലി വേങ്ങര, മുഹമ്മദ് റഫീഖ് കൊയിലാണ്ടി (ഔക്കാഫ് ആൻഡ് ഇൻവിറ്റേഷൻ). ജസീർ പുത്തൂർ പള്ളിക്കൽ, സിദ്ധീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടൻ (സാമ്പത്തികം). മുഹമ്മദ് ഹുസൈൻ, മുഹമ്മദ് ബേബി (റജിസ്‌ട്രേഷൻ). മുഹമ്മദ് കുട്ടി, ടി.എം അബ്ദുറഷീദ്, സഅ്ദ് പുളിക്കൽ (മെമൻഡോസ്). ഷാനവാസ് കൊല്ലം, എൻ.കെ റഹീം (സ്റ്റേജ് ആൻഡ് സൗണ്ട്).
എക്‌സിക്യുട്ടീവ് യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ജസീർ പുത്തൂർ പള്ളിക്കൽ, ഇബ്രാഹിം കുട്ടി സലഫി, അൻവർ സാദത്ത്, സി.വി അബ്ദുല്ല, അബ്ദുറഹിമാൻ അടക്കാനി, സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, സ്വാലിഹ് വടകര, അബ്ദുൽ അസീസ് സലഫി, മുഹമ്മദ് അഷ്‌റഫ്, പി.വി അബ്ദുൽ വഹാബ്, യൂനുസ് സലീം എന്നിവർ സംസാരിച്ചു.