- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ ലിഫ്റ്റിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു; ദമാമിൽ കൊല്ലം സ്വദേശിയെ മരണം വിളിച്ചത് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തി മൂന്നാം ദിവസം
ദമ്മാം: ജോലിക്കിടെ ലിഫ്റ്റിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടക്കൽ, കുമ്മിൾ, സംബ്രമം സ്വദേശി പണയിൽ വീട്ടിൽ മുജീബ് (36) ആണ് മരിച്ചത്. പുതിയ കെട്ടിടത്തോട് ചേർന്ന് ലിഫ്റ്റ് നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അബദ്ധത്തിൽ താഴെയുള്ള കുഴിയിലേക്ക് തലയടിച്ച് വീണാണ് അപകടം സംഭവിച്ചത്. ശനിയാഴ്ചയാണ് മുജീബ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് വന്നത്.പിതാവ്: നൂഹ്, മാതാവ്: റംലാ ബീവി. ഭാര്യ: ഷംന. മക്കൾ: അജ്മൽ, അഫ്‌സൽ. മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ. മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ദമ്മാം: ജോലിക്കിടെ ലിഫ്റ്റിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടക്കൽ, കുമ്മിൾ, സംബ്രമം സ്വദേശി പണയിൽ വീട്ടിൽ മുജീബ് (36) ആണ് മരിച്ചത്. പുതിയ കെട്ടിടത്തോട് ചേർന്ന് ലിഫ്റ്റ് നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അബദ്ധത്തിൽ താഴെയുള്ള കുഴിയിലേക്ക് തലയടിച്ച് വീണാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ചയാണ് മുജീബ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് വന്നത്.പിതാവ്: നൂഹ്, മാതാവ്: റംലാ ബീവി. ഭാര്യ: ഷംന. മക്കൾ: അജ്മൽ, അഫ്‌സൽ. മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ. മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Next Story