- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ബ്രിസ്ബേനിൽ മാർച്ച് 11ന്
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സിറ്റി കൗൺസിലും ബ്രിസ്‌ബേൻ മലയാളീ അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു. മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും വില്പനയും ആഘോഷങ്ങൾക്കു കൊഴുപ്പേകും. ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ദിനേശ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി സജിത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു.
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സിറ്റി കൗൺസിലും ബ്രിസ്‌ബേൻ മലയാളീ അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു. മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും വില്പനയും ആഘോഷങ്ങൾക്കു കൊഴുപ്പേകും.
ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ദിനേശ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി സജിത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു.
Next Story