- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ നാളെ
ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ മലയാളി അസോസിയേഷനും ബ്രിസ്‌ബെൻ സിറ്റി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ മാർച്ച് 12 ശനിയാഴ്ച സ്റ്റാഫോർഡ്-കീയോങ്ങ് പാർക്കിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് പരിപാടികൾ ആരംഭിക്കും. വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. എത്യോപ്യ, റഷ്യ, ചൈന, തായ്‌ലന്റ്, ഫലസ്തീൻ, കൊറിയ, ടിബറ്റ്, ലാറ്റിൻ അമേരിക്ക, ഐർലന്റ് ഇന്തോനേഷ്യ, നേപ്പാൾ, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി 25 രാജ്യങ്ങളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറും. 35 രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണപാനീയങ്ങളും വിവിധ സ്റ്റാളുകളിലൂടെ ലഭിക്കുന്നതാണ്. ഫയർ വർക്‌സും, കിഡ് സോണും ഫെസ്റ്റിവലിന്റെ പ്രത്യേക ഇനങ്ങളാണ്.
ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ മലയാളി അസോസിയേഷനും ബ്രിസ്‌ബെൻ സിറ്റി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ മാർച്ച് 12 ശനിയാഴ്ച സ്റ്റാഫോർഡ്-കീയോങ്ങ് പാർക്കിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് പരിപാടികൾ ആരംഭിക്കും. വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
എത്യോപ്യ, റഷ്യ, ചൈന, തായ്‌ലന്റ്, ഫലസ്തീൻ, കൊറിയ, ടിബറ്റ്, ലാറ്റിൻ അമേരിക്ക, ഐർലന്റ് ഇന്തോനേഷ്യ, നേപ്പാൾ, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി 25 രാജ്യങ്ങളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറും. 35 രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണപാനീയങ്ങളും വിവിധ സ്റ്റാളുകളിലൂടെ ലഭിക്കുന്നതാണ്. ഫയർ വർക്‌സും, കിഡ് സോണും ഫെസ്റ്റിവലിന്റെ പ്രത്യേക ഇനങ്ങളാണ്.
Next Story