- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണ്ണാഭമായി
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷനും സിറ്റി കൗൺസിലറും സംയുക്തമായി സംഘടിപ്പിച്ച മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണ്ണാഭമായി. ബ്രിസ്‌ബേൻ ലോർഡ് മേയർ ഗ്രഹാം ക്യുർക്ക് ഉദ്ഘാടനം ചെയ്തു. ക്യൂൻസ്‌ലാന്റ് സംസ്ഥാന വികസന മന്ത്രിയും ലേബർ എംപിയുമായ ആന്റണി ലിൻഹാം, ഇന്ത്യൻ ഹോണററി കൗൺസൽ അർച്ചനാ സിങ്, മുൻ ലിബറൽ മന്ത്രി ട്രേ
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷനും സിറ്റി കൗൺസിലറും സംയുക്തമായി സംഘടിപ്പിച്ച മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണ്ണാഭമായി. ബ്രിസ്‌ബേൻ ലോർഡ് മേയർ ഗ്രഹാം ക്യുർക്ക് ഉദ്ഘാടനം ചെയ്തു. ക്യൂൻസ്‌ലാന്റ് സംസ്ഥാന വികസന മന്ത്രിയും ലേബർ എംപിയുമായ ആന്റണി ലിൻഹാം, ഇന്ത്യൻ ഹോണററി കൗൺസൽ അർച്ചനാ സിങ്, മുൻ ലിബറൽ മന്ത്രി ട്രേസി ഡേവീസ് എംപി, ഫെഡറൽ പാർലമെന്റ് അംഗം ലൂക്ക് ഹോവാർത്ത് എംപി, കൗൺസിലർമാരായ നോംവിന്നം, ഫിയോണ കിങ്, ആൻഡ്രു വൈൻസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജോൺ മാത്യു സ്വാഗതവും പോൾ സിങ് നന്ദിയും പറഞ്ഞു.
ലാറ്റിൻ ഡാൻസ്, പാല സ്റ്റീനിയൻ ഡാൻസ്, പപ്പാന്യൂഗിനിയൻ ഡാൻസ്, ബോളീവുഡ് ഡാൻസ്, ബെല്ലി ഡാൻസ്, ലയൻ ഡാൻസ്, ബിഎംഎ ഗ്രാന്റ് ഫിനാലേ തുടങ്ങിയവ ആഘോഷങ്ങൾ വർണ്ണാഭമാക്കി.
Next Story