- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷനും ബ്രിസ്ബൻ സിറ്റി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 10 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 8 വരെ സ്റ്റാഫോർഡ് 38 ആപ്പിൾ ബി റോഡിലൂള്ള കീയോങ്ങ് പാർക്കിലാണ്. ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുകയും ആ രാജ്യങ്ങളുടെ ഭക്ഷണ പാനിയങ്ങളുടെ പ്രദർശനവും വില്പനയും നടക്കും. പ്രവേശനം സൗജന്യമാണ്. മന്ത്രിമാരും രാഷ്ട്രീ സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. ബ്രിസ്ബൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോജോ തോമസിന്റെയും സെക്രട്ടറി എൽദോ തോമസിന്റെയും നേതൃത്വത്തിലുള്ള സ്വാഗത സംഘം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷനും ബ്രിസ്ബൻ സിറ്റി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
മാർച്ച് 10 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 8 വരെ സ്റ്റാഫോർഡ് 38 ആപ്പിൾ ബി റോഡിലൂള്ള കീയോങ്ങ് പാർക്കിലാണ്. ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുകയും ആ രാജ്യങ്ങളുടെ ഭക്ഷണ പാനിയങ്ങളുടെ പ്രദർശനവും വില്പനയും നടക്കും.
പ്രവേശനം സൗജന്യമാണ്. മന്ത്രിമാരും രാഷ്ട്രീ സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. ബ്രിസ്ബൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോജോ തോമസിന്റെയും സെക്രട്ടറി എൽദോ തോമസിന്റെയും നേതൃത്വത്തിലുള്ള സ്വാഗത സംഘം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
Next Story