- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഡ്ഗാവ്: ഐഎസ്എലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ ജയം. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഫ്രെഡറിക് പിക്വിയോൺ എന്നിവരാണ് ഗോവയുടെ വല ചലിപ്പിച്ചത്. ഒന്നാം സ്ഥാനക്കാരായ ഗോവയെ വീഴ്‌ത്തിയതോടെ അവസാന സ്ഥാനത്തുണ്ടായിരുന്ന മുംബൈ ഒരു പടി കയറി. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നി
മഡ്ഗാവ്: ഐഎസ്എലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ ജയം. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഫ്രെഡറിക് പിക്വിയോൺ എന്നിവരാണ് ഗോവയുടെ വല ചലിപ്പിച്ചത്. ഒന്നാം സ്ഥാനക്കാരായ ഗോവയെ വീഴ്‌ത്തിയതോടെ അവസാന സ്ഥാനത്തുണ്ടായിരുന്ന മുംബൈ ഒരു പടി കയറി. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലെത്തി.
Next Story