മുംബൈ: ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് മുംബൈ ജയിച്ചത്. സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് കളി മുംബൈക്ക് അനുകൂലമാക്കിയത്.