- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമി സാധ്യതക്കായി ജയം മാത്രം ലക്ഷ്യമിട്ട് മുംബൈ സിറ്റി; തുടർ തോൽവികളിൽ നിന്ന് കര കയറാനായി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്; ജോൺ എബ്രഹാമിന്റെ ടീം ജയിക്കണേ എന്ന പ്രാർത്ഥനയുമായി ബ്ലാസ്റ്റേഴ്സ്
മുംബൈ: ഇന്ന് നോർത്ത ഈസ്റ്റ് ജയിക്കാൻ പ്രാർത്ഥിക്കുന്നത് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സാണ്. കാരണം ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ വിജയിച്ചാൽ അത് ബ്ലാസ്‌റ്റേഴ്‌സിനെ പ്രതികൂലമായി ബാധിക്കും. മുംബൈ ഫുട്‌ബോൾ അറീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ മുംബൈക്ക് ഇത് നിർണായകമാണ്. ലീഗിൽ മൂന്ന് മത്സരം മാത്രം ശേഷിക്കുന്ന മുംബൈക്ക് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം കൂടിയേ തീരു. മറുവശത്ത് നോർത്ത് ഈസ്റ്റിന് തുടർ തോൽവികളിൽ നിന്ന് കര കയറാനായുള്ള ചാൻസാണ്. നിലവിൽ 16 മത്സരങ്ങളിൽ നിന്ന് നോർത്ത് ഈസ്റ്റിനു 11 പോയിന്റാണ് ഉള്ളത് . ലീഗിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയ റെക്കോർഡും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആണ്.
മുംബൈ: ഇന്ന് നോർത്ത ഈസ്റ്റ് ജയിക്കാൻ പ്രാർത്ഥിക്കുന്നത് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സാണ്. കാരണം ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ വിജയിച്ചാൽ അത് ബ്ലാസ്‌റ്റേഴ്‌സിനെ പ്രതികൂലമായി ബാധിക്കും.
മുംബൈ ഫുട്‌ബോൾ അറീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ മുംബൈക്ക് ഇത് നിർണായകമാണ്. ലീഗിൽ മൂന്ന് മത്സരം മാത്രം ശേഷിക്കുന്ന മുംബൈക്ക് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം കൂടിയേ തീരു.
മറുവശത്ത് നോർത്ത് ഈസ്റ്റിന് തുടർ തോൽവികളിൽ നിന്ന് കര കയറാനായുള്ള ചാൻസാണ്. നിലവിൽ 16 മത്സരങ്ങളിൽ നിന്ന് നോർത്ത് ഈസ്റ്റിനു 11 പോയിന്റാണ് ഉള്ളത് . ലീഗിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയ റെക്കോർഡും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആണ്.
Next Story