- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; മുംബൈയിൽ പത്രങ്ങളുടെ അച്ചടി നിർത്തുന്നു
മുംബൈ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മുംബൈയിൽ പത്രങ്ങളുടെ അച്ചടി നിർത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ മിറർ, പൂണെ മിറർ, അഹമ്മദാബാദ് മിറർ എന്നീ പത്രങ്ങളാണ് അടച്ചുപൂട്ടുന്നത്. മുംബൈ മിറർ ആഴ്ചയിലൊന്നായി പ്രസിദ്ധീകരിക്കും. എല്ലാ പത്രങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തനം തുടരും. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായതാണ് അച്ചടി നിർത്താൻ കാരണമെന്ന് മാനേജ്മെന്റ് അറിയിച്ചു.
മറുനാടന് ഡെസ്ക്
Next Story