- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതിയില്ലാതെ വീടിന് പെയ്ന്റ് അടിക്കുന്നവർക്കും വീടുക്കൾക്ക് അറ്റകുറ്റ പണികൾ നടത്തുന്നതും നിയമലംഘനം; നൂറ് മുതൽ 300 റിയാൽ വരെ പിഴ ചുമത്താൻ മസ്‌കത്ത് നഗരസഭ
മസ്‌കത്ത്: അനുമതിയില്ലാതെ വീടിന് പെയ്ന്റ് അടിക്കുന്നവർക്കും വീടുക്കൾക്ക് അറ്റകുറ്റ പണികൾ നടത്തുന്നതും നിയമലംഘനമായി കണ്ട് പിഴ ഈടാക്കാൻ മസ്‌കത്ത് നഗരസഭ. അനുമതിയില്ലാതെ വീടുകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നവരിൽനിന്ന് നൂറ് റിയാൽ മുതൽ മുന്നൂറ് റിയാൽ വരെ പിഴ ചുമത്തുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. കെട്ടിടത്തിന്റെ നിറം അനുമതിയില്ലാതെ മാറ്റുക, വീടിന്റെ മേൽക്കൂരയിൽ ഷീറ്റിടുകയോ തണൽ കുട സ്ഥാപിക്കുകയോ ചെയ്യുക, പെർമിറ്റില്ലാതെ വീടിനോട് അനുബന്ധമായി മുറികളും മറ്റും നിർമ്മിക്കുക, താൽക്കാലിക നിർമ്മിതികൾ സ്ഥാപിക്കുക, പുറത്തെ പാർക്കിങ് കേന്ദ്രം മാനദണ്ഡങ്ങൾ പാലിക്കുന്നത് അല്ലായിരിക്കുക, വീടുകളുടെ പതിവ് അറ്റകുറ്റപ്പണി നടത്താതിരിക്കുക എന്നിവയാണ് നിയമലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ.
മസ്‌കത്ത്: അനുമതിയില്ലാതെ വീടിന് പെയ്ന്റ് അടിക്കുന്നവർക്കും വീടുക്കൾക്ക് അറ്റകുറ്റ പണികൾ നടത്തുന്നതും നിയമലംഘനമായി കണ്ട് പിഴ ഈടാക്കാൻ മസ്‌കത്ത് നഗരസഭ. അനുമതിയില്ലാതെ വീടുകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നവരിൽനിന്ന് നൂറ് റിയാൽ മുതൽ മുന്നൂറ് റിയാൽ വരെ പിഴ ചുമത്തുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.
കെട്ടിടത്തിന്റെ നിറം അനുമതിയില്ലാതെ മാറ്റുക, വീടിന്റെ മേൽക്കൂരയിൽ ഷീറ്റിടുകയോ തണൽ കുട സ്ഥാപിക്കുകയോ ചെയ്യുക, പെർമിറ്റില്ലാതെ വീടിനോട് അനുബന്ധമായി മുറികളും മറ്റും നിർമ്മിക്കുക, താൽക്കാലിക നിർമ്മിതികൾ സ്ഥാപിക്കുക, പുറത്തെ പാർക്കിങ് കേന്ദ്രം മാനദണ്ഡങ്ങൾ പാലിക്കുന്നത് അല്ലായിരിക്കുക, വീടുകളുടെ പതിവ് അറ്റകുറ്റപ്പണി നടത്താതിരിക്കുക എന്നിവയാണ് നിയമലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ.
Next Story