- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിവച്ച എസ്എംഎസ് പാർക്കിങ് സംവിധാനം വീണ്ടും പുനരാംരംഭിച്ച് മസ്‌കത്ത് മുനിസാപ്പാലിറ്റി; ഇനി പാർക്കിങ് സ്ഥലം നോക്കി അലയേണ്ട
നിർത്തിവച്ച എസ്എംഎസ് പാർക്കിങ് സംവിധാനം വീണ്ടും പുനരാംരംഭിച്ചിരിക്കുകയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ ഞായറാഴ്‌ച്ച മുതൽ ഈ സംവിധാനം റദ്ദാക്കിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സംവിധാനം ലഭ്യമാകുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. വൈറസ് ആക്രമണ ഭീഷണി മൂലം, മസ്‌കത്ത് മുനിസിപ്പാലിറ്റി, വാഹനങ്ങൾ പാർക്കിങ് സംവിധാനം നിർത്തലാക്കുകയായിരുന്നു. 'വൈറസ് റിസ്‌ക്ക്‌കെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി എസ്എംഎസ് മുഖേന പാർക്കിങ് റിസർവേഷൻ സർവ്വീസ് സസ്‌പെൻഡുചെയ്തതായി അറിയിക്കുകയായിരുന്നു. ഡ്രൈവർമാർക്ക് ടെസ്റ്റ് മേസജിലൂടെ അവരുടെ വണ്ടി നമ്പർ, കോഡ് എന്നിവ 90091 എന്ന നമ്പരിലേക്ക് അയച്ച് ഉറപ്പിക്കാനാണ് സംവിധാനം ഉള്ളത്.
നിർത്തിവച്ച എസ്എംഎസ് പാർക്കിങ് സംവിധാനം വീണ്ടും പുനരാംരംഭിച്ചിരിക്കുകയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ ഞായറാഴ്‌ച്ച മുതൽ ഈ സംവിധാനം റദ്ദാക്കിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സംവിധാനം ലഭ്യമാകുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.
വൈറസ് ആക്രമണ ഭീഷണി മൂലം, മസ്‌കത്ത് മുനിസിപ്പാലിറ്റി, വാഹനങ്ങൾ പാർക്കിങ് സംവിധാനം നിർത്തലാക്കുകയായിരുന്നു. 'വൈറസ് റിസ്‌ക്ക്‌കെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി എസ്എംഎസ് മുഖേന പാർക്കിങ് റിസർവേഷൻ സർവ്വീസ് സസ്‌പെൻഡുചെയ്തതായി അറിയിക്കുകയായിരുന്നു.
ഡ്രൈവർമാർക്ക് ടെസ്റ്റ് മേസജിലൂടെ അവരുടെ വണ്ടി നമ്പർ, കോഡ് എന്നിവ 90091 എന്ന നമ്പരിലേക്ക് അയച്ച് ഉറപ്പിക്കാനാണ് സംവിധാനം ഉള്ളത്.
Next Story