- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ തിരക്കേറിയ റോഡുകളൊന്നായ ക്യുറം ഹൈറ്റ്‌സ് റോഡ് രാത്രിയിൽ അടച്ചിടും; അറ്റകുറ്റപണിയെ തുടർന്ന് റോഡ് അടച്ചിടുന്നത് 25 വരെ
മസ്കത്തിലെ തിരക്കേറിയ ഖുരാം ഹൈറ്റ്‌സ് റോഡ് ഇന്ന് മുതൽ 25 വരെ അറ്റകുറ്റപണികൾ ക്കായി അടച്ചിടും. വൈകിട്ട് 8 മണി മുതൽ രാവിലെ അഞ്ച് വരെയാണ് റോഡുകൾ അടച്ചിടുക. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മുതൽ സാഹ് അൽ മാലി ബ്രിഡ്ജ് വരെയുള്ള റോഡിലാണ് രാത്രിയിൽ ഗതാഗതം തടസ്സപ്പെടുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. യാത്രക്കാർ പകരം സംവിധാനം ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
മസ്കത്തിലെ തിരക്കേറിയ ഖുരാം ഹൈറ്റ്‌സ് റോഡ് ഇന്ന് മുതൽ 25 വരെ അറ്റകുറ്റപണികൾ ക്കായി അടച്ചിടും. വൈകിട്ട് 8 മണി മുതൽ രാവിലെ അഞ്ച് വരെയാണ് റോഡുകൾ അടച്ചിടുക.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മുതൽ സാഹ് അൽ മാലി ബ്രിഡ്ജ് വരെയുള്ള റോഡിലാണ് രാത്രിയിൽ ഗതാഗതം തടസ്സപ്പെടുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. യാത്രക്കാർ പകരം സംവിധാനം ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Next Story