- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസ് ഇല്ലാതെ ഭക്ഷണം പാചകം ചെയ്ത് വിൽപന; വിദേശികളുടെ താമസസ്ഥലത്ത് പരിശോധന നടത്തി മസ്‌കത്ത് നഗരസഭ
മസ്‌കത്ത്: ലൈസൻസ് ഇല്ലാതെ ഭക്ഷണം പാചകം ചെയ്ത് വിൽപന നടത്തുന്ന പ്രദേശങ്ങളിൽ പരിശോധനയുമായി മസ്‌കത്ത് നഗരസഭ.അനധികൃത വാണിജ്യ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വിദേശികളുടെ താമസസ്ഥലത്ത് മസ്‌കത്ത് നഗരസഭ പരിശോധന നടത്തിയത്.
മത്രയിലാണ് പരിശോധന നടത്തിയത്. വിദേശികൾ ലൈസൻസ് ഇല്ലാതെ വലിയ അളവിൽ ഭക്ഷണം പാചകം ചെയ്ത് വിൽപന നടത്തിയിരുന്ന സ്ഥലത്താണ് പരിശോധന നടത്തിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. പിടിയിലായവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
Next Story