- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മ്യൂസിക് ആൻഡ് മാജിക് അമേരിക്കയിൽ
ഹൂസ്റ്റൺ: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും സംഗീത ചക്രവാളത്തിലെ വിസ്മയവുമായ സ്റ്റീഫൻ ദേവസിയും അമേരിക്കയിലെയും കാനഡയിലെയും വേദികളിൽ ആസ്വാദകരെ ത്രസിപ്പക്കാനെത്തുന്നു.ജൂൺ, ജൂലൈ മാസങ്ങളിൽ അരങ്ങേറുന്ന മാജിക് ആൻഡ് മ്യൂസിക് പരിപാടിയെ ആകാംക്ഷയോടെയാണ് ആസ്വാദകർ കാത്തിരിക്കുന്നത്. ഇതാദ്യമായാണ് മാന്ത്രികൻ ഗോപിനാഥ് മുതുകാടും തന്റെ മാന്ത്രിക വിരലുകൾകൊണ്ട് കീബോർഡിൽ അത്ഭുതം സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസിയും സ്റ്റീഫന്റെ സോളിഡ് ബാൻഡ് ഓർക്കസ്ട്രാ ടീമും അമേരിക്കൻ വേദികളിൽ സംഗീത മാന്ത്രിക വിസ്മയവുമായി ഒന്നിക്കുന്നത്.2016 ലെ മികച്ച നിലവാരം പുലർത്തുന്ന സ്‌റ്റേജ്‌ഷോ ആയിരിക്കും മ്യൂസിക് ആൻഡ് മാജിക് എന്ന് സംഘാടകർ അവകാശപ്പെട്ടു. വിവരങ്ങൾക്ക്: റെജി വി. കുര്യൻ (ഹൂസ്റ്റൺ) 281 777 1919, സെബാൻ (ന്യൂജേഴ്‌സി) 201 290 9233 , ഗീൽബർട്ട്(ന്യൂയോർക്ക്) 201 926 7477 , മാർട്ടിൻ (കലിഫോർണിയ) 818 913 7175 , സാം (ഇന്ത്യ) 919884391915.
ഹൂസ്റ്റൺ: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും സംഗീത ചക്രവാളത്തിലെ വിസ്മയവുമായ സ്റ്റീഫൻ ദേവസിയും അമേരിക്കയിലെയും കാനഡയിലെയും വേദികളിൽ ആസ്വാദകരെ ത്രസിപ്പക്കാനെത്തുന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ അരങ്ങേറുന്ന മാജിക് ആൻഡ് മ്യൂസിക് പരിപാടിയെ ആകാംക്ഷയോടെയാണ് ആസ്വാദകർ കാത്തിരിക്കുന്നത്. ഇതാദ്യമായാണ് മാന്ത്രികൻ ഗോപിനാഥ് മുതുകാടും തന്റെ മാന്ത്രിക വിരലുകൾകൊണ്ട് കീബോർഡിൽ അത്ഭുതം സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസിയും സ്റ്റീഫന്റെ സോളിഡ് ബാൻഡ് ഓർക്കസ്ട്രാ ടീമും അമേരിക്കൻ വേദികളിൽ സംഗീത മാന്ത്രിക വിസ്മയവുമായി ഒന്നിക്കുന്നത്.
2016 ലെ മികച്ച നിലവാരം പുലർത്തുന്ന സ്‌റ്റേജ്‌ഷോ ആയിരിക്കും മ്യൂസിക് ആൻഡ് മാജിക് എന്ന് സംഘാടകർ അവകാശപ്പെട്ടു. വിവരങ്ങൾക്ക്: റെജി വി. കുര്യൻ (ഹൂസ്റ്റൺ) 281 777 1919, സെബാൻ (ന്യൂജേഴ്‌സി) 201 290 9233 , ഗീൽബർട്ട്(ന്യൂയോർക്ക്) 201 926 7477 , മാർട്ടിൻ (കലിഫോർണിയ) 818 913 7175 , സാം (ഇന്ത്യ) 919884391915.



