ദുബായ്: ഷാർജ ബിലീവേഴ്സ് ബ്രദറൺ അസംബ്ലിയുടെയും യെങ്ങ് മെൻ ഇവാഞ്ചലിക്കൽ ഫെലോഷിപ്പിന്റെയും ആഭിമുഖ്യത്തിൽ 25 , 26 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ വച്ച് സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും നടക്കുന്നു. വൈകിട്ട് ഏഴു മുതൽ പത്തു വരെ നടക്കുന്ന യോഗത്തിൽ സുവിശേഷ പ്രഭാഷകൻ ജോൺ.പി.തോമസ് (എറണാകുളം) മുഖ്യപ്രഭാഷണം നടത്തുന്നതാണ്. ക്രൈസ്തവ ഗായകരായ മാത്യു ജോൺ, കോട്ടയം ജോൺസൺ പീറ്റർ പെരുമ്പാവൂർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും..
കൂടുതൽ വിവരങ്ങൾക്ക്: ഷാജി മാത്യു (050-6312165), ജോൺസൺ . ബി.റ്റി (050 -6790316 ) എന്നിവരെ ബന്ധപ്പെടുക.