- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
100 കുട്ടികൾക്ക് മ്യൂസിക്ക് കോഴ്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ഡാളസ്: ശ്രീ പത്മാവതി മഹിളാ വിശ്വവിദ്യാലയവും റ്റാനയും(Tana)) സംയുക്തമായി നടത്തുന്ന സംഗീത നൃത്ത പരിശീലനം പൂർത്തിയാക്കിയ നൂറു വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജൂലായ് 9ന് ടെക്‌സസ് പ്ലാനോ മിനർവ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശ്വവിദ്യാലയം വൈസ് ചാൻസലർ പ്രൊഫസർ വി ദുർഗാ ഭവാനിയാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. റ്റാനാ) മ്യൂസിക്ക് കോഴ്‌സ് നാഷ്ണൽ കോർഡിനേറ്റർ മീനാക്ഷി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് റ്റാനയും, വിശ്വവിദ്യാലയവും സംയുക്തമായി കൂടുതൽ ക്രിയാത്മക പരിപാടികൾക്ക് രൂപംനൽകുമെന്ന ഡോ.പ്രസാദ് തോട്ടക്കൂറി പറഞ്ഞു. വിദ്യാർത്ഥികളും, മാതാപിതാക്കളും തിങ്ങി നിറഞ്ഞ ബാങ്ക്വറ്റ് ഹാളിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളും ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികളെ വൈസ് ചാൻസലർ പ്രത്യേകം അഭിനന്ദിച്ചു. കൂടുതൽ കുട്ടികൾ ഇന്ത്യൻ കലകൾ പരിശീലിക്കുന്നതിന് മുന്നോട്ടുവരണമെന്നും അവർ അഭ്യർത്ഥിച്ചു.
ഡാളസ്: ശ്രീ പത്മാവതി മഹിളാ വിശ്വവിദ്യാലയവും റ്റാനയും(Tana)) സംയുക്തമായി നടത്തുന്ന സംഗീത നൃത്ത പരിശീലനം പൂർത്തിയാക്കിയ നൂറു വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജൂലായ് 9ന് ടെക്‌സസ് പ്ലാനോ മിനർവ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശ്വവിദ്യാലയം വൈസ് ചാൻസലർ പ്രൊഫസർ വി ദുർഗാ ഭവാനിയാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. റ്റാനാ) മ്യൂസിക്ക് കോഴ്‌സ് നാഷ്ണൽ കോർഡിനേറ്റർ മീനാക്ഷി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് റ്റാനയും, വിശ്വവിദ്യാലയവും സംയുക്തമായി കൂടുതൽ ക്രിയാത്മക പരിപാടികൾക്ക് രൂപം
നൽകുമെന്ന ഡോ.പ്രസാദ് തോട്ടക്കൂറി പറഞ്ഞു.
വിദ്യാർത്ഥികളും, മാതാപിതാക്കളും തിങ്ങി നിറഞ്ഞ ബാങ്ക്വറ്റ് ഹാളിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളും ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികളെ വൈസ് ചാൻസലർ പ്രത്യേകം അഭിനന്ദിച്ചു. കൂടുതൽ കുട്ടികൾ ഇന്ത്യൻ കലകൾ പരിശീലിക്കുന്നതിന് മുന്നോട്ടുവരണമെന്നും അവർ അഭ്യർത്ഥിച്ചു.